Questions And Answers Pdf | Malayalam Bible Quiz
ബൈബിളിലെ ഏറ്റവും ചെറിയ വാക്യം ഏത്? Answer: യേശു കരഞ്ഞു (യോഹന്നാൻ 11:35)
യോനാ പ്രവാചകനെ വിഴുങ്ങിയത് ഏത് മത്സ്യം? Answer: വലിയ മത്സ്യം (തിമിംഗലം) malayalam bible quiz questions and answers pdf
നോയുടെ കപ്പൽ എവിടെയാണ് അണഞ്ഞത്? Answer: അരാരാത് പർവ്വതം malayalam bible quiz questions and answers pdf